പാലോട്: ജവഹര്‍ കോളനി ഗവ. യു.പി.എസില്‍ സ്വാതന്ത്ര്യദിന റാലിയും സ്വാതന്ത്ര്യദിനാസന്ദേശ സമ്മേളനവും നടന്നു. ദേശീയ ഉദ്യാനത്തിന്റെ ഡയറക്ടര്‍ ഡോ. പി.ജി. ലത ഉദ്ഘാടനം ചെയ്തു. ഡോ.പാണ്ഡുരംഗന്‍, ഡോ. സുരേഷ്, പ്രഥമാധ്യാപിക പുഷ്പവല്ലി, സി.എന്‍. മുരളീധരന്‍, പി.ടി.എ. പ്രസിഡന്റ് എച്ച്. അഷറഫ് എന്നിവര്‍ പ്രസംഗിച്ചു.
പെരിങ്ങമ്മല ഇക്ബാല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷം അഡ്വ. അബ്ദുല്‍ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് തെന്നൂര്‍ ഷിഹാബ് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കെ.വിശ്വനാഥന്‍, സുശീലാശിവറാം എന്നിവര്‍ പ്രസംഗിച്ചു. കുട്ടികള്‍ തയ്യാറാക്കിയ 'ഫ്രീഡം' എന്ന ഇന്‍ലാന്‍ഡ് മാഗസീന്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു.
പച്ച ഗവ. എല്‍.പി.എസില്‍ നടന്ന ആഘോഷങ്ങള്‍ നന്ദിയോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവന്‍ ഉദ്ഘാടനം ചെയ്തു. എച്ച്.എം. വിജയകുമാരന്‍ നായര്‍ ദേശീയപതാക ഉയര്‍ത്തി. എ. സുജാത, എ.ഇ.ഒ. പത്മകുമാര്‍, എസ്.എസ്. മോഹനന്‍, എസ്.രവീന്ദ്രന്‍, സിന്ധുകുമാരി, ബി.എസ്. ആത്മരാജ് എന്നിവര്‍ പ്രസംഗിച്ചു. മികച്ച വായനപ്രതിഭകളായ വി.എസ്. ഇന്ദ്രജ, സി.ആര്‍. അഭിനവ് എന്നിവര്‍ക്ക് ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.
വിനോബാനികേതന്‍ യു.പി.എസില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷം തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്. പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു. 68 ദീപങ്ങള്‍ ജില്ലാ പഞ്ചായത്ത് അംഗം ബീന, ബ്ലോക്ക് പഞ്ചായത്ത് അംഗം ദീക്ഷിത് എന്നിവര്‍ ചേര്‍ന്ന് തെളിയിച്ചു. എച്ച്.എം. സജി, പി.ടി.എ. പ്രസിഡന്റ് ജയകുമാര്‍, ഹണികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് കെ.പി.എസ്.ടി.യു. ഉപജില്ലാതലത്തില്‍ 'സ്വദേശ്-14' ക്വിസ് മത്സരം സംഘടിപ്പിച്ചു. എല്‍.പി.വിഭാഗത്തില്‍ മന്യ മനു (എല്‍.പി.എസ്. താന്നിമൂട്), യു.പി.വിഭാഗത്തില്‍ അഖിലേഷ് ദേവ് (യു.പി.എസ്. പാങ്ങോട്), എച്ച്. എസ്. വിഭാഗത്തില്‍ ശ്രീഹരി (എച്ച്.എസ്.എസ് മിതൃമ്മല) എന്നിവര്‍ ഒന്നാംസ്ഥാനം നേടി. സമ്മനദാനച്ചടങ്ങില്‍ ടി.കെ. വേണുഗോപാല്‍, ഡി.സി. ൈബജു, എസ്. മുഹമ്മദ്‌നിസ്സാം എന്നിവര്‍ പ്രസംഗിച്ചു.
ഞാറനീലി ഗവ. യു.പി.എസ്., തെന്നൂര്‍ ജവഹര്‍ എല്‍.പി.എസ്, കൊച്ചുകരിക്കകം ഖായി ദേവില്ലത്ത് യു.പി.എസ്, ഇക്ബാല്‍ എച്ച്.എസ്.എസ്, ഹരിശ്രീ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, കൊല്ലായില്‍ എന്‍.എസ്.യു.പി.എസ്, കൊല്ലായില്‍ എല്‍.പി.എസ്., മടത്തറകാണി എച്ച്.എസ് എന്നീ വിദ്യാലയങ്ങളില്‍ സ്വാതന്ത്ര്യദിനാഘോഷയാത്രയും നടന്നു.

പാലോട് സെന്‍ര്‍ ജോര്‍ജ്ജ് ദേവാലയം - സ്വതന്ത്ര്യ ദിനവും മതാവിന്‍റെ തിരുനാളും ആഘോഷിച്ചു |