പാലോട്: മടത്തറ എസ്ബിടി ശാഖയുടെ നേതൃത്വത്തില് കര്ഷക സംഗമം നടത്തി. അസി. ജനറല് മാനേജര് ശേഷസായിയുടെ അധ്യക്ഷതയില് പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡന്റ് പി. വല്സല ഉദ്ഘാടനം ചെയ്തു.
നബാര്ഡ് കൊല്ലം ജില്ലാ അസി. മാനേജര് രോഹിണി വര്മ മുഖ്യ പ്രഭാഷണം നടത്തി.
ചീഫ് മാനേജര് എം. ശിവാനന്ദന്, പെരിങ്ങമ്മല പഞ്ചായത്ത് സ്ഥിരം സമിതി ചെയര്മാന് വി. പ്രസാദ്, വാര്ഡ് അംഗം ജി. ഭുവനേന്ദ്രന്, എ. അഷറഫ്, കൃഷി ഓഫിസര് സി. അജയകുമാര്, രാധികാ രാജശേഖരന്, കെ.ഡി. ജോര്ജ്, സജിതാ മനോഹരന് എന്നിവര് പ്രസംഗിച്ചു.