പാലോട്: നന്ദിയോട് എസ്കെവി എച്ച്എസില്‍ ഹെല്‍പ് ഡെസ്ക്കിന്റെ ഭാഗമായി യുപി വിഭാഗം കുട്ടികളുടെ രക്ഷിതാkkക്കള്‍ക്കായി ക്ളാസ് സംഘടിപ്പിച്ചു. യുപിഎസ്എ കണ്‍വീനര്‍ എം. രാജേന്ദ്രന്‍നായരുടെ അധ്യക്ഷതയില്‍ എച്ച്എം: ജെ.എസ്. ഗീത ഉദ്ഘാടനം ചെയ്തു.
ബിആര്‍സി ട്രെയിനര്‍ ജ്യോതിഷ്മതി ക്ളാസെടുത്തു. എ.ഒ. രമേശ്ചന്ദ്രന്‍, ടി.കെ. വേണുഗോപാല്‍, എ. രാജശ്രീ എന്നിവര്‍ പ്രസംഗിച്ചു.