പാങ്ങോട്: മന്ദിരംകുന്ന് വഴി സര്‍വീസ് നടത്തിയിരുന്ന കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നിര്‍ത്തിവച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കോളനിവാസികള്‍ ഉള്‍പ്പെടെ നൂറുകണക്കിനു യാത്രക്കാര്‍ക്ക് ആശ്രയമായിരുന്ന കിളിമാനൂര്‍ ഡിപ്പോയില്‍നിന്നു സര്‍വീസ് നടത്തിയിരുന്ന ബസാണു സര്‍വീസ് നിര്‍ത്തിയത്. കിളിമാനൂരില്‍നിന്നു മന്ദിരംകുന്ന് വഴി കടയ്ക്കലിലേക്കായിരുന്ന സര്‍വീസ് നടത്തിയിരുന്നത്. മികച്ച കലക്ഷന്‍ ലഭിച്ചിരുന്ന സര്‍വീസ് പ്രൈവറ്റ് ബസുകളെ സഹായിക്കുന്നതിനായി അധികൃതര്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. സര്‍വീസ് പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു നാട്ടുകാര്‍ കെഎസ്ആര്‍ടിസി എംഡിക്കു പരാതി നല്‍കി.
WELCOME
Friday, October 14, 2011
കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നിര്‍ത്തിവച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു