പാലോട്: പെരിങ്ങമ്മല പഞ്ചായത്തില്‍ ശുചിത്വ വര്‍ഷാചരണത്തിന്റെ ഭാഗമായി പഞ്ചായത്തും പെരിങ്ങമ്മല പിഎച്ച്സിയും ചേര്‍ന്നു സന്ദേശ റാലി സംഘടിപ്പിച്ചു. സ്ഥിരം സമിതി ചെയര്‍മാന്‍ വി. പ്രസാദിന്റെ അധ്യക്ഷതയില്‍ ബ്ളോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ ബി. പവിത്രകുമാര്‍ ഉദ്ഘാടനം ചെയ്തു. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പാലോട് ബസ്സ്റ്റാന്‍ഡില്‍നിന്നും ആരംഭിച്ച റാലി പഞ്ചായത്ത് ഓഫിസില്‍ സമാപിച്ചു.
WELCOME
Friday, October 14, 2011
പെരിങ്ങമ്മലയില്‍ ശുചിത്വ സന്ദേശ റാലി നടത്തി