നന്ദിയോട്: നന്ദിയോട് ആലംപാറ ദേവീക്ഷേത്രത്തില്‍ മൂന്നുദിവസമായി നടന്നുവരുന്ന സര്‍പ്പബലിയും കളമെഴുത്തും പാട്ടും സമാപിച്ചു. തുടര്‍ച്ചയായി നടന്ന വിശേഷാല്‍ പൂജകളില്‍ നൂറുകണക്കിന് ഭക്തരാണ് പങ്കെടുത്തത്. പ്രത്യേകമായി തയ്യാറാക്കിയ സര്‍പ്പക്കളത്തിലാണ് പൂജകള്‍ നടന്നത്. നാഗരൂട്ട്, സര്‍പ്പബലി, തളിച്ച്കുട തുടങ്ങിയ പൂജകളാണ് മൂന്ന് ദിവസമായി നടന്നത്. രതീഷ് പോറ്റി, ശ്രീരാജ് എന്നിവര്‍ മുഖ്യകാര്‍മികത്വം നല്‍കി. പ്രത്യേക പുള്ളുവന്‍പാട്ടും ഉണ്ടായിരുന്നു.
WELCOME
Sunday, October 23, 2011
സര്‍പ്പബലിയും കളമെഴുത്തും പാട്ടും സമാപിച്ചു