തിരുവനന്തപുരം: വഞ്ചിനാട് കലാവേദി വയലാര്‍ രാമവര്‍മ്മയുടെ 36-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വയലാര്‍ കവിതകളുടെ ആലാപന മത്സരം നടത്തുന്നു. 31ന് വൈകീട്ട് 4ന് പുളിമൂട് പി. ആന്‍ഡ് ടി. ഹൗസിലാണ് മത്സരം. ഫോണ്‍: 0471-2740616, 9496259872.