WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Tuesday, October 18, 2011

കല്ലാര്‍ കുടിവെള്ള പദ്ധതി



വിതുര: കല്ലാര്‍ വനസംരക്ഷണസമിതി രണ്ടുലക്ഷം രൂപ വിനിയോഗിച്ചു കല്ലാര്‍ അംബേദ്കര്‍ കോളനിയില്‍ നടപ്പിലാക്കിയ ശുദ്ധജല പദ്ധതിയുടെ ഉദ്ഘാടനം വിഎസ്എസ് പ്രസിഡന്റ് ജി. മോഹനന്റെ അധ്യക്ഷതയില്‍ ഡിഎഫ്ഒ: പി. പുഗഴേന്തി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ആര്‍. ലീലാകുമാരി, പരുത്തിപ്പള്ളി റേഞ്ച്ഒാഫിസര്‍ എന്‍.എസ്. ഗിരീഷ്ബാബു, കെ. ശ്രീകുമാര്‍, എസ്. ബിജു, എം. ഷാജഹാന്‍, എ. അജില്‍കുമാര്‍, പി.എച്ച്. റോയി, ജെ. വിജി, ബാബു, വല്‍സല, ഐ. സുജിത എന്നിവര്‍ പ്രസംഗിച്ചു.