വിതുര: മേമല മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 22,23, 24, 25 തീയതികളില്‍ മതപ്രഭാഷണ പരമ്പരയും ആണ്ടുനേര്‍ച്ചയും നടക്കും. 22നു വൈകിട്ട് നാലിന് ഇമാം സുലൈമാന്‍മൌലവിയുടെ അധ്യക്ഷതയില്‍ നടക്കുന്ന മതസൌഹാര്‍ദ സമ്മേളനം വിതുര പഞ്ചായത്ത് പ്രസിഡന്റ് എല്‍.വി. വിപിന്‍ ഉദ്ഘാടനം ചെയ്യും. മേമല കരുങ്കാളിഅമ്മ ദേവീക്ഷേത്ര മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരി, മേമല ഇടവക വികാരി ഫാ. ജോണ്‍വട്ടപ്പറമ്പില്‍, വിതുര മുസ്ലിംഇമാം മുഹിയുദ്ദീന്‍ മൌലവി അല്‍ഖാസിമി എന്നിവര്‍ പ്രഭാഷണം നടത്തും. 22നും 23നും കരമന ഇമാം പനവൂര്‍ നവാസ്മന്നാനിയും 24നും 25നും അട്ടക്കുളങ്ങര ഇമാം ചിറയിന്‍കീഴ് എ.എം. നൌഷാദ്ബാഖവിയും മതപ്രഭാഷണം നടത്തും. 25ന് ഉച്ചയ്ക്ക് ഒന്നിന് ആണ്ടുനേര്‍ച്ച.
WELCOME
Tuesday, October 18, 2011
മേമലയില്‍ മതസൌഹാര്‍ദ സമ്മേളനം