പാലോട് .തടിപിടിക്കാന്‍ കൊണ്ട് വന്ന ആന വിരണ്ടോടിയത് മൂന്നു മണിക്കൂര്‍ ഓളം നാട്ടുകാരെ വിറപിച്ചു വനം റവന്യു പോലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയപ്പോഴേക്കും മൂന്ന് കിലോമീറ്റെര്‍ ഓളം ഓടി തളര്‍ന്നു ആന ശാന്തനായി .ആനയുടെ പരാക്രമത്തില്‍ നിര്‍ത്തി വെച്ചിരുന്ന ഒരു ബൈക്ക് തകര്‍ന്നു .രണ്ടു തെങ്ങും തകര്‍ന്നു .ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെ നന്നിയോടിനടുത്തു ഇളവട്ടതാണ് സംഭവം പാരിപള്ളി സ്വടെഷിയുടെതാണ് ആന ഇലവട്ടം സ്കൂളിനു സമീപത്തെ തോട്ടത്തില്‍ തടിപിടിച്ച ശേഷം ആനയെ കുളിപ്പികാന്‍ കൈതോട്ടില്‍ നിര്തിയിരികെ ആണ് സംഭവം മെയിന്‍ റോഡിലൂടെ ഇരമ്പി വന്ന ഒരു ലോറിയെ കണ്ടാണ് ആന വിരണ്ടത് ആന വിരണ്ടാതോടെ പാപ്പാന്മാര്‍ മുങ്ങി പിന്നീട് ആന ശന്തനായപ്പോള്‍ ആണ് പാപ്പാന്മാര്‍ എത്തിയത്