വിതുര: വിതുര ബാലഭവന്‍െറ മൂന്നാം വാര്‍ഷികവും, വിദ്യാരംഭവും നാളെ നടക്കും. രാവിലെ എട്ടിന് ബാലഭവനില്‍ വിദ്യാരംഭവും, കലാപഠനാരംഭവും. ഗുരുക്കന്‍മാര്‍ നേതൃത്വം നല്‍കും. വൈകിട്ട് മൂന്നിന് വിതുര പഞ്ചായത്ത് കമ്യൂണിറ്റിഹാളില്‍ കലാപരിപാടികള്‍, ചരട്പിന്നിക്കളി, പൊതുസമ്മേളനം എന്നിവയും രാത്രി ഏഴിന് കടശ്ശിക്കളി എന്ന നാടകവും ഉണ്ടാകും. വിതുര സുഹൃത് നാടകക്കളരിയുടെ 16-ാം വാര്‍ഷികവും ഇതോടൊപ്പം നടക്കും.
WELCOME
Thursday, October 6, 2011
വിതുര ബാലഭവനില്‍ വിദ്യാരംഭം