വിതുര: കൊപ്പം വാര്‍ഡിലെ ഇറയന്‍കോട്, മൂസാവരി എന്നിവിടങ്ങളില്‍ കാരുണ്യം, തണല്‍ എന്നീ പേരുകളില്‍ വനിതാ സ്വയംസഹായ സംഘങ്ങള്‍ രൂപീകരിച്ചു. കൊപ്പം വാര്‍ഡംഗം കെ. ഷീല ഉദ്ഘാടനം ചെയ്തു. മുന്‍ പഞ്ചായത്തംഗങ്ങളായ എന്‍. സുദര്‍ശനന്‍, പി. ലീലാമ്മ, എഡിഎസ് അംഗങ്ങളായ ഒാമന, ബിന്ദു, ശാന്തകുമാരി, കുമാരി രേണുക, ചന്ദ്രലേഖ, രമകുമാരി, ജ്യോതി എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: കാരുണ്യം സംഘം: റീജ(പ്രസി), സുമയ്യ(സെക്ര). തണല്‍ സംഘം: സുമതി (പ്രസി), റംല(സെക്ര).
WELCOME
Thursday, October 13, 2011
ഇറയംകോട്ടും, മൂസാവരിയിലും കുടുംബശ്രീ യൂണിറ്റ്