പാലോട്: പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പെരിങ്ങമ്മല പഞ്ചായത്തിലെ കൊല്ലായില്‍ കലയപുരം അംഗന്‍വാടിയില്‍ ഇന്നും കൊച്ചുകരിക്കകം, പെരുംകൈത എന്നിവിടങ്ങളില്‍ നാളെയും 9.30 മുതല്‍ 12 വരെ സൌജന്യ മെഡിക്കല്‍ ക്യാംപ് നടത്തും. പഞ്ചായത്തിന്റെയും പിഎച്ച്സിയുടെയും നേതൃത്വത്തില്‍ നടക്കുന്ന ക്യാംപില്‍ മരുന്നു വിതരണം, തൊഴിലുറപ്പു തൊഴിലാളികള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ് എന്നിവ ഉണ്ടാകുമെന്നു മെഡിക്കല്‍ ഓഫിസര്‍ ബിജു മോസസ് ഭാസ്കരം അറിയിച്ചു.
WELCOME
Thursday, October 13, 2011
കലയപുരത്ത് മെഡിക്കല്‍ ക്യാംപ് ഇന്ന്