Posted on: 24 Oct 2011
പാലോട്: പാലോട്ട് പ്രവര്‍ത്തിക്കുന്ന
ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച്
ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഗവേഷണ പദ്ധതികള്‍ കൈകാര്യം ചെയ്യുന്ന പ്രോജക്ട്
കോ-ഓര്‍ഡിനേഷന്‍ സെല്ലിലേക്ക് പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്.
അവസാന തീയതി നവംബര്‍ നാല് .