ഭരതന്നൂര്‍: പാലോട് സബ് ജില്ലാ സ്‌കൂള്‍ കായിക മേള ഒന്‍പത്, പത്ത്, പതിനൊന്ന് തീയതികളില്‍ ഭരതന്നൂര്‍ പഞ്ചായത്ത് സ്‌റ്റേഡിയത്തില്‍ നടക്കും. ഒന്‍പത്, പത്ത് തീയതികളില്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗത്തിനും 11 ന് എല്‍.പി, യു.പി. കിഡ്‌സ് വിഭാഗത്തിനും ആയിരിക്കും മത്സരങ്ങള്‍.