പെരിങ്ങമ്മല: മുസ്‌ലിം ലീഗ് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച്
പെരിങ്ങമ്മല പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പതാകദിനം ആചരിച്ചു. തെന്നൂര്‍
ജങ്ഷന്‍മുതല്‍ പെരിങ്ങമ്മല വരെ നടത്തിയ ജാഥയ്ക്ക് കൊച്ചുവിള അന്‍സാരി, ഷാന്‍
തടത്തില്‍, ഷെമീര്‍, സലീം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.