WELCOME
Thursday, October 27, 2011
അധ്യാപക പരിശീലനം
പാലോട്: പാലോട് ബി.ആര്‍.സി.യുടെ കീഴില്‍വരുന്ന അധ്യാപകരുടെ പരിശീലനം 29ന് രാവിലെ 10ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കും. യു.പി. വിഭാഗം മലയാളം, ഇംഗ്ലീഷ്, ഗണിതം, അടിസ്ഥാനശാസ്ത്രം എന്നീ വിഷയങ്ങള്‍ക്ക് പാലോട് ബി.ആര്‍.സി.യാണ് കേന്ദ്രം. യു.പി.യിലെ തന്നെ ഹിന്ദി, സോഷ്യല്‍ സയന്‍സ് വിഷയങ്ങള്‍ക്ക് ഗവ. എല്‍.പി.എസിലും അറബിക്കിന് പച്ച ഗവ. എല്‍.പി.എസിലും എല്‍.പി. വിഭാഗം അധ്യാപകര്‍ക്ക് നേരത്തെ നിശ്ചയിച്ചിട്ടുള്ള സി.ആര്‍.സി.കളിലുമാണ് പരിശീലനം.