നന്ദിയോട്: പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തി മണലൂറ്റ് കൊഴുക്കുന്നു. വാമനപുരം നദിയില്‍ കരയിടിച്ചും നടക്കുന്ന മണലൂറ്റിനു പുറമെ സ്വകാര്യ വ്യക്തികള്‍ വയല്‍പ്പുരയിടങ്ങള്‍ കുഴിച്ചും കൈത്തോടുകള്‍ ഇടിച്ചും മണലൂറ്റ് നടത്തുകയാണ്. വട്ടപ്പന്‍കാട് കാലങ്കാവ്, പച്ച മുടുമ്പ്, പുലിയൂര്‍, പൊട്ടന്‍ചിറ, ഒഴുകുപാറ, ജഴ്സി ഫാം എന്നിവിടങ്ങളില്‍ നടക്കുന്ന മണലൂറ്റിനെതിരെ ഇതിനകം വ്യാപക പരാതി ഉയര്‍ന്നിട്ടുണ്ട്. മണലൂറ്റുമൂലം കരയിടിച്ചിലും മരങ്ങള്‍ കടപുഴകലും വ്യാപകമാണ്. നവോദയ സ്കൂളിനു സമീപവും ജഴ്സി ഫാമിനു സമീപവും ഉള്ള വാട്ടര്‍ ടാങ്കുകള്‍ക്കു മണലൂറ്റില്‍ ബലക്ഷയം സംഭവിച്ചതായി പരാതിയുണ്ട്. മണലൂറ്റിന്റെ മറവില്‍ അക്രമവും അരങ്ങേറുന്നു.
WELCOME
Wednesday, October 12, 2011
നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തി മണലൂറ്റ് കൊഴുക്കുന്നു