പാലോട്: പെരിങ്ങമ്മല പഞ്ചായത്തില്‍ ശുചിത്വ വര്‍ഷാചരണത്തിനു തുടക്കമായി. മടത്തറ മേഖലയിലെ നാലു വാര്‍ഡുകളിലെ ശുചിത്വ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കൊല്ലായില്‍ എസ്എന്‍. യുപിഎസില്‍ പഞ്ചായത്ത് പ്രസിഡന്റ് പി. വല്‍സല ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സി. കവിരാജന്റെ അധ്യക്ഷതയില്‍ വൈസ് പ്രസിഡന്റ് സുല്‍ഫാ ബീഗം, സ്ഥിരം സമിതി ചെയര്‍മാന്‍ അന്‍സാരി കൊച്ചുവിള, വാര്‍ഡ് അംഗങ്ങളായ ഷീലാ പ്രസാദ്, പുഷ്കരാനന്ദന്‍നായര്‍, ഭുവനചന്ദ്രന്‍, അധ്യാപകരായ എസ്. വിനോദ്, ജെ. സുരേഷ്കുമാര്‍, മുഹമ്മദ് നിസാം എന്നിവര്‍ പ്രസംഗിച്ചു. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച ബോധവല്‍ക്കരണ റാലിയില്‍ എസ്എന്‍ യുപിഎസിലെ സ്കൌട്സ് ആന്‍ഡ് ഗൈഡ്സ്, റെഡ്ക്രോസ് യൂണിറ്റുകള്‍, അംഗന്‍വാടി അധ്യാപികമാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
WELCOME
Wednesday, October 12, 2011
ശുചിത്വവര്‍ഷാചരണത്തിനു തുടക്കമായി