വിതുര: ആനപ്പാറ മുല്ലച്ചിറ പാലത്തിനടിയില്‍ നിന്നും മണലൂറ്റുന്നതായി പരാതി. അനിയന്ത്രിതമായ മണലൂറ്റുമൂലം പാലത്തിനു ബലക്ഷയം സംഭവിച്ചതായി ചൂണ്ടിക്കാട്ടി മുല്ലച്ചിറ നിവാസികള്‍ പൊലീസില്‍ പരാതി നല്‍കി. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ അനവധിപേര്‍ ഇൌ പാലത്തിലൂടെയാണു സഞ്ചരിക്കുന്നത്. കഴിഞ്ഞദിവസം പാലത്തിനടിയില്‍ നിന്നും മണലൂറ്റുന്ന വിവരം നാട്ടുകാര്‍ പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി കോരിയിട്ടിരുന്ന മണല്‍ തിരികെ നിക്ഷേപിച്ചു.
WELCOME
Thursday, November 3, 2011
മുല്ലച്ചിറ പാലത്തിനടിയില്‍ നിന്നും മണലൂറ്റ്