പാലോട്: പ്രദേശിക ചരിത്ര രചനയിലെ പ്രശ്നങ്ങളും മാനദണ്ഡങ്ങളും എന്ന വിശയത്തില്‍ ഇക്ബാല്‍ കോളേജ് ചരിത്ര വിഭാഗം സെമിനാര്‍ നടത്തുന്നു. രാവിലെ 10.30 നു കോണ്ഫറന്‍സ് ഹാളില്‍ നടക്കുന്ന സെമിനാര്‍ ഇക്ബാല്‍ കോളേജ് ചരിത്രവിഭാഗം മുന്‍തലവന്‍ പ്രഫ. മുഹമ്മദ് അമീനും, നെടുമങ്ങാട് ഗവ. കോളേജ് ചരിത്ര വിഭാഗം തലവന്‍ പ്രഫ. സുരാജും ചേര്‍ന്ന് നയിക്കും