വിതുര: മുസ്‌ലിംലീഗ് വിതുര പഞ്ചായത്ത് കമ്മിറ്റി പ്രവര്‍ത്തകയോഗം എ.എ. റഷീദിന്റെ അധ്യക്ഷതയില്‍ പൂവച്ചല്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു. പൂവച്ചല്‍ സീതി, എ.എ.അസീസ്, പി.ഇ. മസൂദ് മൗലവി, അസീസ് റാവുത്തര്‍ഹാജി തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികള്‍: ചായം എ.എ.റഷീദ് (പ്രസിഡന്റ്), എ.അന്‍സാരിഹാജി, ഇ. മുഹമ്മദ്ബഷീര്‍ (വൈസ്പ്രസിഡന്റ്), താവയ്ക്കല്‍ ഖരീം (ജനറല്‍സെക്രട്ടറി), എ.മുഹമ്മദ്‌റാഫി, കെ.ബുഹാരി (സെക്രട്ടറി), എ.ഷാഹുല്‍ഹമീദ് (ഖജാന്‍ജി). വിതുരയില്‍ വിവരകേന്ദ്രം സ്ഥാപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.