പാങ്ങോട്: പാങ്ങോട് പഞ്ചായത്ത് ലോഡിങ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (ഐ.എന്‍.ടി.യു.സി) സുവര്‍ണജൂബിലി ആഘോഷം ബുധനാഴ്ച നടക്കും. ഓട്ടോ-ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്റെ തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും ഇതോടൊപ്പം നടക്കും. പാങ്ങോട് കവലയില്‍ വൈകീട്ട് അഞ്ചിനാണ് പരിപാടി. കെ.മുരളീധരന്‍ എം.എല്‍.എ., തലേക്കുന്നില്‍ ബഷീര്‍, തമ്പാനൂര്‍ രവി, വിതുര ശശി, സി.മോഹനചന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും.