പാലോട്: ക്ഷീരവികസന വകുപ്പ് നെടുമങ്ങാട് ബ്ളോക്കിന്റെ ക്ഷീരകര്‍ഷക സംഗമം പേരയത്തു നടന്നു. പനവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. സരസ്വതിയമ്മയുടെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി. നായര്‍ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം നെടുമങ്ങാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.എല്‍. സുധര്‍മയുടെ അധ്യക്ഷതയില്‍ പാലോട് രവി എംഎല്‍എ ഉദ്ഘാടനം ചെയ്തു.
കോലിയക്കോട് കൃഷ്ണന്‍നായര്‍ എംഎല്‍എ സമ്മാനദാനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ആനാട് ജയന്‍, ആര്‍.ജെ. മഞ്ചു, ക്ഷീര വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ബൈജു കെ. അലക്സ്, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.എന്‍. ഷീല, പ്രഭാകുമാരി, പേരയം ക്ഷീര സംഘം പ്രസിഡന്റ് പേരയം സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.