പാലോട്: കെ. കരുണാകരന്‍ കാരുണ്യ സേവാ സമിതി പാലോട് മേഖലാ കമ്മിറ്റി ഉദ്ഘാടനം ചെയ്തു. ഇ. സലാഹുദീന്റെ അധ്യക്ഷതയില്‍ പി.എസ്. നാരായണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പള്ളിവിള സലിം, കണ്ണന്‍കോട് സുരേന്ദ്രന്‍, എസ്.എം. ഹനീഫ, അന്നമ്മ തോമസ്, രാജപ്പന്‍, സുബൈര്‍കുഞ്ഞ്, സലാഹുദീന്‍, അനിത, ജയകുമാര്‍, വല്‍സല, സെയ്ഫുദീന്‍, എസ്.ടി. കുമാര്‍, ജോണ്‍, സലിം, സുരേന്ദ്രന്‍, സരസമ്മ എന്നിവര്‍ പ്രസംഗിച്ചു. അവശതയ നുഭവിക്കുന്നവരെ സഹായിക്കാന്‍ യോഗം തീരുമാനിച്ചു.