പാലോട്: പേരയം നീലിമല ഭഗവതി ക്ഷേത്രത്തില്‍ ഉല്‍സവത്തിനു കൊടിയേറി. ക്ഷേത്രതന്ത്രി വീരണകാവ് രാജേഷ് കൃഷ്ണന്‍പോറ്റി കൊടിയേറ്റ് കര്‍മം നിര്‍വഹിച്ചു. അന്നദാനത്തിലും വിശേഷാല്‍ പൂജകളിലും അനവധി ഭക്തര്‍ പങ്കെടുത്തു. ഇന്നു 11ന് അന്നദാനവും ഏഴിന് ആധ്യാത്മിക പ്രഭാഷണവും നടക്കും. ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി ആടുവള്ളി മോഹു പ്രഭാഷണം നടത്തും. ചടങ്ങില്‍ വീണയില്‍ ഒന്നാം റാങ്ക് നേടിയ കുമാരി സംഗീതയെ ആദരിക്കും.
WELCOME
Wednesday, February 1, 2012
നീലിമല ഭഗവതി ക്ഷേത്രത്തില്‍ ഉല്‍സവം കൊടിയേറി