പെരിങ്ങമ്മല നടന്ന വാഹനാപകടത്തിന്റെ ദൃശ്യം ചിത്രത്തിനു കടപ്പാട്: ഷാന്‍ കൊച്ചുവിള
About
:: കാണേണ്ടവ
വാര്‍ത്തകള്‍ അയയ്ക്കാം.
നിങ്ങള്‍ക്കും ഈ സൈറ്റിലേക്ക് വാര്‍ത്തകളും ചിത്രങ്ങളും അയക്കാം. നിങ്ങള്‍ ജീവിക്കുന്ന പ്രദേശത്ത പ്രശ്നങ്ങള്‍, ആഘോഷങ്ങള്‍, എല്ലാം, മെയിലായി ഇവിടേക്ക് അയക്കുക"...നാടിന്റെ വക്താക്കളാകൂ.... ഈ സംരംഭത്തില്‍ പങ്കാളികളാകൂ.....വാര്‍ത്തകളും....ചിത്രങ്ങളും പങ്കുവയ്ക്കൂ....വാര്‍ത്തകള്‍ അയക്കേണ്ട വിലാസം adminpld.news@blogger.com
NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.
Saturday, January 14, 2012
കുട്ടത്തികരിക്കകം ക്ഷേത്രത്തില്‍ കാര്യസിദ്ധി പൂജ
പാലോട്: കുട്ടത്തിക്കരിക്കകം ദുര്‍ഗാ ഭഗവതി ക്ഷേത്രത്തില്‍ കാര്യസിദ്ധി പൂജയ്ക്കു തുടക്കം കുറിച്ചു. എല്ലാ മലയാള മാസത്തിലെയും ആദ്യത്തെ വെള്ളിയാഴ്ച നടത്തുന്ന പൂജ 21 മാസം നീണ്ടു നില്ക്കും. കുങ്കുമാഭിഷേകം, പാല്ക്കുടാഭിഷേകം എന്നിവയും നടന്നു.