പാലോട്: കള്ളിപ്പാറ ആയിരവില്ലി ഭദ്രകാളി ക്ഷേത്രത്തിലെ ആയില്യ ഉല്‍സവത്തിന്റെ ഭാഗമായി നൂറുകണക്കിനു വനിതകള്‍ പൊങ്കാലയര്‍പ്പിച്ചു. തുലാഭാരം, മൃത്യുഞ്ജയഹോമം, ഉരുള്‍, അന്നദാനം എന്നിവയിലും അനവധി പേര്‍ പങ്കെടുത്തു. ചാറ്റുപാട്ട്, നൃത്തസന്ധ്യ എന്നിവയും നടന്നു. സമാപന ദിവസമായ ഇന്ന് ഒന്‍പതിനു കലശപൂജ നടക്കും. ഒന്നിന് അന്നദാനവും മൂന്നിനു പുഷ്പാഭിഷേകവും 4.30നു ഘോഷയാത്രയും 10.30നു പൂത്തിരിമേളവും 11നു ഗാനമേളയും ഉണ്ടാവും.
WELCOME
Wednesday, February 8, 2012
കള്ളിപ്പാറ ക്ഷേത്രത്തില്‍ ഇന്ന് ഘോഷയാത്ര