പഞ്ചായത്ത് കിണര്‍ പുനര്‍നിര്‍മ്മിച്ച് പമ്പുസെറ്റും സംഭരണിയും സ്ഥാപിച്ച് ശുദ്ധജല വിതരണ സംവിധാനവും ഏര്‍പ്പെടുത്തി.റോട്ടറി ക്ളബ് പ്രസിഡന്റ് ഗോപകുമാറിന്റെ അദ്ധ്യക്ഷതയില്‍ ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ഡോ. ബാബുചാക്കോ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അവികസിത പ്രദേശങ്ങളുടെ സമഗ്ര വികസനത്തിന് ഊന്നല്‍ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. മുന്‍റോട്ടറി ഗവര്‍ണ്ണര്‍ രഘുനാഥ് , പെരിങ്ങമ്മല പഞ്ചായത്ത്പ്രസിഡന്റ് പി.വത്സല, ബി. പവിത്രകുമാര്‍, യു. ഹംസ, തുടങ്ങിയവര്‍ സംസാരിച്ചു. റോട്ടറി മുന്‍പ്രസിഡന്റ് അലക്സാണ്ടര്‍ വൈദ്യന്‍ സ്വാഗതവും സൌത്ത് റോട്ടറി ക്ളബ് സെക്രട്ടറി മേജര്‍ ജനറല്‍ വര്‍ഗ്ഗീസ് പണിക്കര്‍ നന്ദിയും പറഞ്ഞു.
WELCOME
Friday, February 10, 2012
ആദിവാസികള്‍ക്ക് അഭയമായി റോട്ടറി കമ്മ്യൂണിറ്റി സെന്റര്‍