വിതുര: സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വിതുരയില്‍ ഇ.എം.എസ.്-എ.കെ.ജി. ഫോട്ടോപ്രദര്‍ശനം ആരംഭിച്ചു. സി.പി.എം. വിതുര ലോക്കല്‍കമ്മിറ്റിയാണു വിതുര മാര്‍ക്കറ്റ് ജംക്ഷനില്‍ ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചത്. ലോക്കല്‍കമ്മിറ്റി സെക്രട്ടറി കെ. വിനീഷ്കുമാറിന്റെ അധ്യക്ഷതയില്‍ ഏരിയാകമ്മിറ്റിയംഗം പി. അയ്യപ്പന്‍പിള്ള പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.
WELCOME
Monday, February 6, 2012
വിതുരയില്‍ ഇ.എം.എസ.്, എ.കെ.ജി. ഫോട്ടോപ്രദര്‍ശനം