പാലോട്: പാലോട് കാര്‍ഷിക വ്യാപാരമേളയോടനുബന്ധിച്ച് ശനിയാഴ്ച 4.30ന് പുഞ്ചിരി മത്സരം നടക്കും. ആറ് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മത്സരിക്കാം. വിജയികള്‍ക്ക് സ്വര്‍ണനാണയവും ക്യാഷ് അവാര്‍ഡും നല്‍കും. ഉച്ചയ്ക്ക് രണ്ടിന് കുടുംബശ്രീസംഗമം, 6.30ന് കാവ്യസന്ധ്യ. പുഞ്ചിരിമത്സരത്തില്‍ പങ്കെടുക്കേണ്ടവര്‍ 9946115181, 9526845065 എന്നീ ഫോണ്‍ നമ്പരുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.