WELCOME
Saturday, May 12, 2012
വിതുരയില്‍ ആരോഗ്യ സെമിനാര്‍ 27ന്
വിതുര. ബാലജനസഖ്യം വിതുര യൂണിയന്‍, വിതുര ബാലഭവന്‍,സുഹൃത് സഖ്യശാഖ എന്നിവയുടെ നേതൃത്വത്തില്‍ മരുന്നും മനുഷ്യനും എന്ന വിഷയത്തെ ആസ്പദമാക്കി 27നു രാവിലെ പത്തിനു ബാലഭവനില്‍ ബോധവല്‍ക്കരണ സെമിനാര്‍ നടത്തും.മരുന്നിന്റെ അമിത ഉപയോഗംകൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങള്‍, മരുന്ന് കഴിക്കേണ്ട രീതി എന്നിവയെക്കുറിച്ചു ഡ്രഗ്സ് കണ്‍ട്രോളജിസ്റ്റ് (തിരുവനന്തപുരം) ശ്രീകുമാര്‍ ക്ളാസെടുക്കും.ആര്‍.സുധാകരന്‍ നേതൃത്വം നല്‍കും.പങ്കെടുക്കുന്ന സഖ്യംഗങ്ങള്‍ ബാലഭവനില്‍ പേര് റജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9447128586.