WELCOME
Saturday, May 12, 2012
ഹൌസ് വയറിങ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു
പാലോട്. നന്ദിയോട് പഞ്ചായത്തിലെ വട്ടപ്പന്‍കാട് തുടര്‍വിദ്യാ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം ജന്‍ശിക്ഷന്‍ സന്‍സ്ഥാന്റെ സഹായത്തോടെ ഹൌസ് വയറിങ്ങില്‍ പരിശീലനം നല്‍കുന്നു. വിജയകരമായി കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക്എംപ്ളോയിമെന്റില്‍ റജിസ്റ്റര്‍ ചെയ്യാവുന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കും. 100 രൂപയാണു റജിസ്ട്രേഷന്‍ ഫീസ്. പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കു ഫീസില്ല. താല്‍പര്യമുള്ളവര്‍ 15നു മുന്‍പ് തുടര്‍വിദ്യാ കേന്ദ്രവുമായോ 99468 83616 നമ്പരിലോ ബന്ധപ്പെടണം.