വിതുര.ചെറ്റച്ചല്‍ മരുതുംമൂട് സ്വദേശാഭിമാനി ബാലവേദിയുടെ നേതൃത്വത്തില്‍ 'നാടകപഠനവും ആവിഷ്കാരവും എന്ന വിഷയത്തെ ആസ്പദമാക്കി ഇന്നു രാവിലെ പത്തിന് ഗ്രന്ഥശാലാ ഹാളില്‍ ശില്‍പശാല നടക്കും. നാടകകൃത്തും സംവിധായകനുമായ അരുണേഷ് ശങ്കര്‍, ഡോ. കെ.ഷിബു, എസ്.കെ. സുനീഷ്കുമാര്‍ എന്നിവര്‍ ക്ളാസെടുക്കും. താലൂക്ക് ലൈബ്രറി കൌണ്‍സില്‍ സെക്രട്ടറി കാഞ്ഞിരംപാറ മോഹന്‍ ഉദ്ഘാടനം ചെയ്യും.