പാലോട്. പേരക്കുഴിയില്‍ പൈപ്പ് പൊട്ടി ജലം ഒഴുകുന്നതു സമീപത്തെ വീടിനു ഭീഷണിയാകുന്നു. പേരക്കുഴി എല്‍പിഎസിനു സമീപത്താണ് ഒരു മാസത്തോളമായി പൈപ്പ് പൊട്ടി സമീപത്തെ മണ്‍കട്ടയില്‍ തീര്‍ത്ത വീടിന്റെ സമീപത്തുകൂടി ജലം തോട്ടിലേക്ക് ഒഴുകുന്നത്. മാത്രമല്ല ഇവിടത്തെ നടപ്പാതയിലെ സ്ളാബില്‍ കൂടി ജലം ഒഴുകുന്നതുമൂലം പലരും തെന്നിവീഴുന്നതിനും കാരണമായിട്ടുണ്ട്.
WELCOME
Sunday, May 20, 2012
പൈപ്പ് പൊട്ടിയൊഴുകുന്നത് വീടിനു ഭീഷണി