പാലോട്: മടത്തറ കൊല്ലായില്‍ എസ്.എന്‍.യു.പി.എസ് സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 27ന് രാവിലെ 9.30 മുതല്‍ സൗജന്യ വൈദ്യപരിശോധനയും മരുന്ന് വിതരണവും നടക്കും. സ്വാഗതസംഘം ചെയര്‍മാന്‍ ബി.പവിത്രകുമാറിന്റെ അധ്യക്ഷതയില്‍ പാലോട് പോലീസ് എസ്.ഐ. ബൈജു ഉദ്ഘാടനം ചെയ്യും.