പാലോട്. പെരിങ്ങമ്മല പഞ്ചായത്തിലെ മങ്കയം കുരിശടി മുതല്‍ ബൈമൂര്‍ വരെയുള്ള ഭാഗം തകര്‍ന്ന് യാത്ര ദുരിതവും അപകടകരവുമായി. വീതികുറഞ്ഞതും വളവുകള്‍ നിറഞ്ഞതുമായ റോഡിന്റെ വശങ്ങളെല്ലാം ഇടിഞ്ഞു നശിച്ച നിലയിലാണ്. കനത്ത മഴ കൂടിയായതിനാല്‍ യാത്ര അപകടം നിറഞ്ഞതായിരിക്കുകയാണ്. അടിയന്തരമായി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു
WELCOME
Tuesday, May 1, 2012
കുരിശടി - ബ്രൈമൂര്‍ റോഡ് തകര്‍ന്നു, യാത്ര അപകടകരമായി