പാലോട്. ലോക പുകയില വിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് കള്ളിപ്പാറ കാരുണ്യ വെല്‍ഫയര്‍ അസോസിയേഷനും പാലോട് സര്‍ക്കാര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററും ചേര്‍ന്നു പുകയില വിരുദ്ധ പ്രചാരണ പരിപാടി സംഘടിപ്പിച്ചു. കുട്ടികളുടെ റാലി, ബോധവല്‍ക്കരണ ക്ളാസ് എന്നിവ നടന്നു. റാലിക്കു ശേഷം നടന്ന സമ്മേളനം പാലോട് സിഎച്ച്സിയിലെ ഡോ. എം.എസ്. മനു ഉദ്ഘാടനം ചെയ്തു. ബാബുരാജിന്റെ അധ്യക്ഷതയില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആര്‍.കെ. ബാബു, ആരോഗ്യ പ്രവര്‍ത്തകരായ വിജയകുമാരി, സുനജ്, അനിത, വിജയമ്മ, ആതിര, കാരുണ്യ വെല്‍ഫയര്‍ അസോസിയേഷന്‍ പ്രസിഡന്റ് അനില്‍കുമാര്‍, സെക്രട്ടറി ജയചന്ദ്രന്‍നായര്‍, ശശിധരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കുട്ടികള്‍ക്കു ബുക്ക് വിതരണവും നടന്നു.
WELCOME
Friday, June 1, 2012
പുകയില വിരുദ്ധ പ്രചാരണ പരിപാടി സംഘടിപ്പിച്ചു