WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Sunday, August 12, 2012

വ്യാപാരി - വ്യവസായി സമിതി പാലോട് യൂണിറ്റ്


പാലോട്: വ്യാപാരി- വ്യവസായി സമിതി പാലോട് യൂണിറ്റ് സമ്മേളനം നടന്നു. സമ്മേളനം ജില്ലാ സെക്രട്ടറി എന്‍.പാപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി സുധന്‍ രോഹിണി(പ്രസി), നൈസാം, ഓര്‍മ രവീന്ദ്രന്‍(വൈ.പ്രസി), ജെ.വിജയന്‍(ജന.സെക്ര), ശ്രീകുമാര്‍, ആനന്ദകുമാര്‍(ജോ.സെക്ര), പി.എസ്.പ്രസന്നന്‍(ഖജാ.)എന്നിവരെ തിരഞ്ഞെടുത്തു.