പൊന്മുടിയിലെ പുതുക്കാട് എസ്റ്റേറ്റില്‍ കുലച്ച വാഴവര്‍ഗത്തില്‍പ്പെട്ട അലങ്കാര സസ്യമായ കല്ലു വാഴ.
(എന്‍സെറ്റ സുപര്‍ബ എന്നതാണ് കല്ലു വാഴയുടെ ശാസ്ത്രിയ നാമം)
ആയൂര്‍വേദത്തില്‍ അസ്ഥിയുരുക്കം,വന്ധ്യതാ ചികിത്സ എന്നിവയ്ക്ക് കല്ലു വാഴയുടെ വിത്തുകള്‍ ഉപയോഗിക്കാറുണ്ട് .