പാലോട് .കേരളത്തില്‍ അന്യം നില്‍കുന്ന തനതു നാട്ടുമാവുകളെ കുറിച്ചുള്ള ഗവേഷണം നടത്താന്‍ പാലോട് ട്രോപികള്‍ ബൊട്ടാണിക് ഗാര്‍ഡനു പതിനെട്ടു ലക്ഷം രൂപയുടെ പദതിക്ക് അംഗീകാരം ലഭിച്ചതായി Directer.പി .ജി ലതയും വകുപ്പ് മേധാവി ഡോക്ടര്‍ എ ജി പണ്ടുരന്ഖനും അറിയിച്ചു .വനം വകുപ്പിന്റെതാണ് സാമ്പത്തിക സഹായം പദതിയുടെ ഭാഗമായി ഒരു ലക്ഷം തൈകള്‍ സൌജന്യം ആയി വിതരണം ചെയ്യും