പെരിങ്ങമ്മല:ഇക്ബാല്‍ കോളേജ് ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് കെ.എസ്.സി. എസ്.ടി.ഇ പ്രോജക്ടില്‍ മൂന്നുവര്‍ഷത്തേക്ക് പ്രതിമാസം 10,000 രൂപ വേതനാടിസ്ഥാനത്തില്‍ പ്രോജക്ട് ഫെലോയുടെ ഒഴിവുണ്ട്. ഫിസിക്‌സില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. യോഗ്യരായിട്ടുള്ളവര്‍ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍, കെ.എസ്.സി. എസ്.ടി.ഇ പ്രോജക്ട്, ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ഫിസിക്‌സ്, ഇക്ബാല്‍ കോളേജ്, പെരിങ്ങമ്മല, ദൈവപ്പുര. പി ഒ, പിന്‍-695563 എന്ന വിലാസത്തിലോ lakhalam@Pgmail. com എന്ന ഇ-മെയില്‍ വിലാസത്തിലോ ബയോഡേറ്റ സഹിതം ഒക്‌ടോബര്‍ 17-നകം അപേക്ഷിക്കണം.
WELCOME
Wednesday, October 10, 2012
പ്രോജക്ട് ഫെലോ