പാലോട്: ഗാന്ധിജയന്തി ദിനത്തില്‍ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി പാപ്പനംകോട് ക്രസന്റ് സെന്‍ട്രല്‍ സ്‌കൂള്‍ മാതൃകയായി. പി.ടി.എ പ്രസിഡന്റ് റോയിയുടെ അധ്യക്ഷതയില്‍ മുന്‍ എച്ച്.എം. ഗംഗാധരന്‍പിള്ള ആഘോഷം ഉദ്ഘാടനം ചെയ്തു. അഡ്വ.യു.അബ്ദുല്‍ഷുക്കൂര്‍ മുഖ്യപ്രഭാഷണം നടത്തി.