പാലോട് : ഭരതന്നൂര്‍ ഗവ.സ്‌കൂളില്‍ രണ്ടുദിവസമായി നടന്ന പാലോട് ഉപജില്ലാ ശാസ്‌ത്രോത്സവം സമാപിച്ചു. 79 സ്‌കൂളുകള്‍ മാറ്റുരച്ച മത്സരങ്ങളില്‍ ഇരുന്നൂറിലധികം പ്രവൃത്തി മോഡലുകളും സ്റ്റില്‍ മോഡലുകളും പ്രദര്‍ശനത്തിനെത്തി. വിജയികള്‍ക്ക് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് രമണി പി.നായര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
വിജയികള്‍ ഒന്നും രണ്ടും സ്ഥാനക്രമത്തില്‍. സാമൂഹ്യശാസ്ത്രം: എല്‍.പി.വിഭാഗം: എസ്.എന്‍.വി. എല്‍.പി.എസ്, തുമ്പോട്, ഗവ.എല്‍.പി.എസ് കാഞ്ഞിരംപാറ. യു.പി.വിഭാഗം: ഗവ.യു.പി.എസ്. ഭരതന്നൂര്‍, ഗവ.യു.പി.എസ് വിതുര. എച്ച്.എസ് വിഭാഗം: ഗവ.വി.എച്ച്.എസ്.എസ് കല്ലറ, ഗവ.ഗേള്‍സ് എച്ച്.എസ്.മിതൃമ്മല. എച്ച്.എസ്.എസ്. വിഭാഗം: ഗവ.എച്ച്.എസ്.എസ്. ഭരതന്നൂര്‍, ഗവ. ഗേള്‍സ് മിതൃമ്മല.
ശാസ്ത്രവിഭാഗം: എല്‍.പി.വിഭാഗം: ഗവ.എല്‍.പി.എസ് പച്ച, യു.പി.എസ് വിതുര. യു.പി.വിഭാഗം: ഗവ.എച്ച്.എസ്.മടത്തറ കാണി, ഗവ.യു.പി.എസ്. വാമനപുരം. എച്ച്.എസ്.വിഭാഗം: ഗവ.വി.എച്ച്.എസ് വിതുര, ഗവ.വി.എച്ച്.എസ് കല്ലറ. എച്ച്.എസ്.എസ് വിഭാഗം: ഗവ.വി.എച്ച്.എസ് ഭരതന്നൂര്‍, ഗവ.എച്ച്.എച്ച്.എസ് മിതൃമ്മല. ഗണിതം: എല്‍.പി.വിഭാഗം: ഗവ.യു.പി.എസ്.വിതുര, നളന്ദ ടി.ടി.ഐ.നന്ദിയോട്. യു.പി.വിഭാഗം: ഗവ.യു.പി.എസ് ആനച്ചല്‍, ഗവ.എച്ച്.എസ് കല്ലറ. എച്ച്.എസ്.വിഭാഗം: ഗവ.എച്ച്.എസ് കല്ലറ, ഗവ.എച്ച്.എസ്.വിതുര, എച്ച്.എസ്.എസ്.വിഭാഗം: ഗവ.എച്ച്.എസ്.എസ് ഭരതന്നൂര്‍, ഗവ.ഗേള്‍സ് മിതൃമ്മല.ഐ.ടി.മേള: യു.പി.വിഭാഗം: ഗവ.യു.പി.എസ് വാമനപുരം, ഗവ.എച്ച്.എസ്.കല്ലറ, എച്ച്.എസ് വിഭാഗം: ഗവ. വി.എച്ച്.എസ്.എസ്. കല്ലറ, എസ്.കെ.വി.എച്ച്.എസ് നന്ദിയോട്.എച്ച്.എസ്.എസ് വിഭാഗം: ഭരതന്നൂര്‍ എച്ച്.എസ്.എസ്,ഗേള്‍സ് എച്ച്.എസ്.എസ്. മിതൃമ്മല.
സമാപന സമ്മേളനത്തില്‍ വാമനപുരം ബ്ലോക്ക് പ്രസിഡന്റ് ബേബി സുലേഖ അധ്യക്ഷത വഹിച്ചു. എ.ഇ.ഒ മേഴ്‌സി, പ്രോഗ്രാം കണ്‍വീനര്‍ എ.ആര്‍.നസീം എന്നിവര്‍ പ്രസംഗിച്ചു.