പാലോട് .സാമൂഹിക സേവനം സാമൂഹിക സംതൃപ്തിക്ക് എന്നാ സന്ദേശം ഉയർത്തി പാലോട് അക്ഷരം സോഷിയോ കൾച്ചറാൽ സെന്റർ ന്റെ ആഭിമുക്യത്തിൽ കൂട്ടായ്മ നടത്തി .അക്ഷരം വൈസ് ചെയർമാൻ സബീര്ഷയുടെ ആദ്യക്ഷതയിൽ .പഞ്ചായത്ത് പ്രസിടന്റ്റ് ഷൈലജ രാജീവാൻ ഉദ്ഘാടനം ചെയ്തു .എം പി വേണു കുമാർ .ഭരതന്നൂർ ഷമീർ ,സലിം പള്ളിവിള ,എന്നിവര് പ്രബന്ദങ്ങൾ അവതരിപിച്ചു .തുടർന്ന് ചെയർമാൻ എം ഷിറാസ് ഖാന്റെ നേത്രത്വത്തിൽ നടന്ന പൊതു ചർച്ചയിൽ രാജീവ് അയ്യര് ,എം എം സലിം ,എം ഷെഹനാസ്,അനസ് ,സുൾഫീക്കർ ,ലാൽ കൃഷ്ണ ,ഷബിൻ,കുട്ടൻ ,ജോമോൾ എന്നിവര് പങ്കെടുത്തു സ്കൂൾ കലോത്സവ വിജയി ആദിരയെ ആദരിച്ചു
WELCOME
Tuesday, April 30, 2013
അക്ഷരം കൂട്ടായ്മ നടത്തി