പാലോട് .അക്ഷരത്തിന്റെ നേത്രത്വത്തിൽ ഇന്ന് വൈകിട്ട് അഞ്ചിന് പാലോട്ട് കൂട്ടയ്മ സംഘടിപിക്കും .എസ് സബീര്ഷയുടെ ആദ്യക്ഷതയിൽ നന്നിയോട് പഞ്ചായത്ത് പ്രസിടന്റ്റ് ശൈലജ രാജീവൻ ഉദ്ഘാടനം ചെയ്യും .തുടർന്ന് നാം ഒരു സോഷ്യൽ വർക്കർ ആകുന്നത് എന്തിനു എന്നാ വിഷയത്തിൽ എം പി വേണുകുമാർ ക്ലാസുകൾ നയിക്കും .6.15 നു അക്ഷരം എന്ത് എന്തിനു എന്നതിനു എം ഷിറാസ് ഖാൻ .വിഷയം അവതരിപിക്കും .6.30 നു പ്രത്യേക ക്ഷണിതാക്കളുടെ സാനിധ്യത്തിൽ പൊതു ചര്ച്ച നടക്കും .സാംസ്കാരിക പരിപാടികളും നടക്കും .