പെരിങ്ങമ്മല: പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്തിലെ സ്ഥിരം റബ്ബര്‍ ടാപ്പിങ് തൊഴിലാളികളുടെ സ്ഥിതി വിവരകണക്കുകള്‍ ശേഖരിക്കുന്നു. 29ന് രാവിലെ 10 മണിമുതല്‍ പഞ്ചായത്തോഫീസ് ഹാളില്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. രജിസ്‌ട്രേഷനെത്തുന്നവര്‍ റേഷന്‍ കാര്‍ഡ്, ആധാര്‍ എന്നിവയിലേതെങ്കിലും കരുതണം.