പാലോട്: സുര്യാ തിയേറ്ററും പാലോട് തരണിയും സംയുക്തമായി നടത്തുന്ന ഗ്രാമീണ നാടകോത്സവത്തിന് ശനിയാഴ്ച പാലോട്ട് തുടക്കമാകും. മൂന്ന് ദിവസങ്ങളിലായി അഞ്ച് നാടകങ്ങള്‍ അവതരിപ്പിക്കും. അരീനാ നാടകസങ്കേതത്തില്‍ അവതരിപ്പിക്കുന്ന നാടകങ്ങള്‍ പാലോട്ടിന് പുത്തന്‍ അനുഭവമാണ്.
27ന് 6ന് സംഗീതനാടക അക്കാഡമി ചെയര്‍മാന്‍ സൂര്യാ കൃഷ്ണമൂര്‍ത്തി ഉദ്ഘാടനം ചെയ്യും. 7ന് നാടകം എം.ടി. വാസുദേവന്‍ നായരുടെ പരിണയം. 28ന് പ്രഭാഷണം-പ്രൊഫ. എ. അലിയാര്‍, 7ന് നാടകങ്ങള്‍-ശുദ്ധമദ്ദളം, സൂക്ഷ്മചര്‍ച്ച. 29ന് പ്രഭാഷണം-കവി അനില്‍ പനച്ചൂരാന്‍. 7ന് നാടകങ്ങള്‍-ഗുഡ്‌നൈറ്റ്, തസ്‌കരന്‍. 30ന് സാംസ്‌കാരിക സംഗമം, പ്രതിഭകളെ ആദരിക്കല്‍.