പാലോട്. വര്‍ഷങ്ങളായി നവീകരണമില്ലാതെ ദുരിതക്കയത്തിലായ പെരിങ്ങമ്മല- അഗ്രിഫാം റോഡിന്റെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കാനുള്ള ശ്രമങ്ങള്‍ക്കുമായി ഇന്ന് അഞ്ചിനു കൊല്ലരുകോണം എന്‍എസ്എസ് കരയോഗ മന്ദിരത്തില്‍ ജനകീയ കൂട്ടായമ നടത്തും. വിവിധ ജനപ്രതിനിധികളും സര്‍വകക്ഷി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും, സാംസ്കാരിക സാമൂഹിക മേഖലയില്‍ ഉള്ളവരടക്കം കൂട്ടായ്മയില്‍ സംബന്ധിക്കും.
WELCOME
Saturday, April 13, 2013
പെരിങ്ങമ്മലയില്‍ റോഡിനു വേണ്ടി ജനകീയ കൂട്ടായ്മ ഇന്ന്