വിതുര. നിയോജകമണ്ഡലാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ കോളജുകള്‍ അനുവദിക്കുമെന്ന സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്നും ഇതിലൊന്ന് അരുവിക്കര മണ്ഡലത്തിലെ വിതുരയില്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ആദിവാസി കാണിക്കാര്‍ സംയുക്ത സംഘം ഭാരവാഹികള്‍ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, പട്ടികവര്‍ഗക്ഷേമ മന്ത്രി എന്നിവരെ നേരില്‍ക്കണ്ടു നിവേദനം നല്‍കി.
WELCOME
Saturday, April 13, 2013
'വിതുരയില്‍ സര്‍ക്കാര്‍ കോളജ് അനുവദിക്കണം'